Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:34 AM IST Updated On
date_range 15 May 2022 5:34 AM ISTഎയ്ഡഡ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോ. സമ്മേളനം
text_fieldsbookmark_border
പാനൂർ: പിണറായിയുടെ ഭരണം വൺമാൻ ഷോ മാത്രമാണന്ന് പി.കെ. ബഷീർ എം.എൽ.എ. കേരള എയ്ഡഡ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് നസീർ പുത്തൂർ അധ്യക്ഷത വഹിച്ചു. എസ്. മുഹമ്മദ്, മഹമൂദ് അള്ളാംകുളം, ഡോ. ടി. മജീഷ്, എൻ.പി. ബഷീർ, വി.കെ. നജീബ്, ഇഖ്ബാൽ കോയിപ്ര, സമീർ പറമ്പത്ത്, ഡോ. അബ്ദുൽ ജലീൽ ഒതായി, അലി കയ്യാലിൽ, സി.കെ. മുഹമ്മദലി, പി.കെ. സതീഷ് എന്നിവർ സംസാരിച്ചു. സംഘടന സർവിസ് സെഷൻ കെ.ടി. സഫറുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഇഖ്ബാൽ കോയിപ്ര അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു. അലി കുയ്യാലി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
