Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാര്‍ ബൈക്കിലിടിച്ച്...

കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
cancel
മട്ടന്നൂര്‍: കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഉരുവച്ചാല്‍ ടൗണിലായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികരായ ഏളക്കുഴിയിലെ അഖില്‍ (27), ഭാര്യ രസിക (22) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (ഫോട്ടോ- ഉരുവച്ചാലില്‍ കാർ ബൈക്കിലിടിച്ചുണ്ടായ അപകടം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story