Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാധ്യമം വായന പദ്ധതി

മാധ്യമം വായന പദ്ധതി

text_fields
bookmark_border
മാധ്യമം വായന പദ്ധതി
cancel
പഴയങ്ങാടി: ഏഴോം ഗ്രാമ പഞ്ചായത്ത് ഓഫിസിലെ മുഴുവൻ ജീവനക്കാർക്കും കുടുംബ മാധ്യമം ലഭ്യമാക്കുന്ന ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദന് മാധ്യമം പ്രസിദ്ധീകരണമായ 'കുടുംബം' നൽകി എ. ഇബ്രാഹിം കുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചിത്രവിശദീകരണം: യുടെ ഉദ്ഘാടനം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദന് മാധ്യമം പ്രസിദ്ധീകരണമായ 'കുടുംബം' നൽകി എ. ഇബ്രാഹിം കുട്ടി മാസ്റ്റർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story