Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:41 AM IST Updated On
date_range 12 May 2022 5:41 AM ISTമദ്റസ ക്ലാസ് മുറി ഉദ്ഘാടനം
text_fieldsbookmark_border
തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ ബിദായത്തുൽ ഹിദായ മദ്‌റസയിൽ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമർ മുസ്‍ലിയാർ നിർവഹിച്ചു. ചുണ്ടങ്ങാപ്പൊയിൽ ഗൾഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവീകരിച്ചത്. മഹല്ല് പ്രസിഡന്റ് ബഷീർ ചെറിയാണ്ടി അധ്യക്ഷത വഹിച്ചു. സ്വാദിഖലി മൗലവി, ഇ. കുഞ്ഞിമ്മൂസ, കെ. നൂറുദ്ദീൻ, അഫ്സർ വാഴയിൽ, എം.എം. സമീർ, കെ. മുസ്തഫ മാസ്റ്റർ, ഇ.വി. സെയ്തു, മഹമൂദ് മാണിക്കത്തറ, അഷറഫ് ചെറിയാണ്ടി, പി.കെ. ഉസ്മാൻ, അഹമ്മദ് മർജാൻ, അഷറഫ് മനയത്ത്, മഹമൂദ് തേവർകണ്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിസാർ മേക്കാട്ട് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story