Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:40 AM IST Updated On
date_range 12 May 2022 5:40 AM ISTതാൽക്കാലിക അധ്യാപകരെ നിയമിക്കുന്നു
text_fieldsbookmark_border
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, മലയാളം എന്നീ വിഷയങ്ങളിൽ ഓരോ . കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. www.collegiatedu.kerala.in വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. അഭിമുഖം 18ന് രാവിലെ 11.30ന് കോളജിൽ നടക്കും. ഫോൺ: 0490 2320227, 9847245617.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story