Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'പുസ്തകങ്ങൾ...

'പുസ്തകങ്ങൾ പിൻവലിക്കണം'

text_fields
bookmark_border
കണ്ണൂർ: നവോത്ഥാന നായകൻ വാഗ്ഭടാനന്ദ ഗുരുദേവനെക്കുറിച്ച് ആത്മവിദ്യാ സംഘം ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ രചിച്ച പുസ്തകങ്ങൾ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നവയാണെന്നും പിൻവലിക്കണമെന്നും വാഗ്ഭടാനന്ദ ഗുരുവി​ന്‍റെ പൗത്രി പാട്യം ആനന്ദഭവനിൽ എ.പി. സുജാത വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏകാകിയുടെ മൗനം, ഉദയസൂര്യനെ മോഹിച്ച പെൺകുട്ടി എന്ന നോവലിലും ഗുരു വാഗ്ഭടാനന്ദൻ എന്ന ജീവചരിത്രത്തിലും ധാരാളം വസ്തുതപരമായ തെറ്റുകളുണ്ട്. കുടുംബത്തെ അപഹസിക്കുന്ന പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സുജാത പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story