Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക പരിശീലനം...

അധ്യാപക പരിശീലനം തുടങ്ങി

text_fields
bookmark_border
അധ്യാപക പരിശീലനം തുടങ്ങി
cancel
ശ്രീകണ്ഠപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷ കേരളത്തിന്റെയും നേതൃത്വത്തിൽ എൽ.പി, യു.പി അധ്യാപകർക്കുള്ള പരിശീലനം തുടങ്ങി. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് അധ്യാപകർക്കുള്ള അവധിക്കാല ശാക്തീകരണ പരിപാടിക്ക് ഇരിക്കൂർ ബി.ആർ.സി തുടക്കംകുറിച്ചത്. പഴയങ്ങാടി ഗവ. യു.പി സ്കൂളിൽ നടക്കുന്ന പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. കെ.എം. ശോഭന അധ്യക്ഷത വഹിച്ചു. ബി.പി.സി ടി.വി.ഒ സുനിൽ കുമാർ, ടി. സണ്ണി ജോൺ, അനുഷിമ എന്നിവർ സംസാരിച്ചു. ഇരിക്കൂർ സബ് ജില്ലയിലെ യു.പി അധ്യാപകർക്കാണ് ആദ്യഘട്ട പരിശീലനം നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story