Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടുപോത്തിന്‍റെ...

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ തൊഴിലാളിക്ക്​ പരിക്ക്

text_fields
bookmark_border
കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ തൊഴിലാളിക്ക്​ പരിക്ക്
cancel
camera_alt

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മോ​ഹ​ൻ

മൂ​ന്നാ​ർ: വീ​ടി​ന്‍റെ പു​റം​ഭി​ത്തി​യി​ൽ വ​യ​റി​ങ്ങ്​ ന​ട​ത്തു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​യെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ചു. ക​ണ്ണ​ൻ ദേ​വ​ൻ ക​മ്പ​നി ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റ് വെ​സ്റ്റ് ഡി​വി​ഷ​നി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യ ഡി. ​മോ​ഹ​നാ​ണ്​​ (62) പ​രി​ക്കേ​റ്റ​ത്. ന​ല്ല​ത​ണ്ണി ഐ.​ടി.​ഡി ഭാ​ഗ​ത്ത്‌ വീ​ടു​ക​ളു​ടെ വ​യ​റി​ങ്ങ്​ ന​ട​ത്തു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ കാ​ട്ടി​ൽ​നി​ന്ന് പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പോ​ത്ത് മോ​ഹ​ന​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​കാ​ലു​ക​ൾ​ക്കും നെ​ഞ്ചി​നും പ​രി​ക്കേ​റ്റ ഇ​​​ദ്ദേ​ഹ​ത്തെ ടാ​റ്റാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkiwild buffalo attack
News Summary - Worker injured in wild buffalo attack
Next Story