Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാന്തല്ലൂരിൽ കൃഷി...

കാന്തല്ലൂരിൽ കൃഷി നശിപ്പിച്ച്​ കാട്ടാനകൾ

text_fields
bookmark_border
കാന്തല്ലൂരിൽ കൃഷി നശിപ്പിച്ച്​ കാട്ടാനകൾ
cancel
camera_alt

ശി​വ​ൻ​പ​ന്തി​യി​ൽ കോ​ട്ടേ​ജി​ന് മു​ന്നി​ൽ തു​മ്പി​ക്കൈ നീ​ട്ടി ച​ക്ക

പ​റി​ക്കു​ന്ന കൊ​മ്പ​ൻ 

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു. കൃ​ഷി​യി​ട​ത്തി​ലും സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ലും പ​ക​ൽ മ​ര​ങ്ങ​ളു​ടെ മ​റ​വി​ൽ നി​ൽ​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ രാ​ത്രി കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചും തി​ന്നും നാ​ശം​വ​രു​ത്തു​ക​യാ​ണ്. ഇ​തി​ൽ ആ​ന​ക​ൾ​ക്ക് ച​ക്ക​യാ​ണ് ഏ​റ്റ​വും പ്രി​യം. കൊ​മ്പ​ന്മാ​ര​ട​ക്ക​മാ​ണ്​ പ്ലാ​വ്​ തേ​ടി എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KanthalluridukkiWild elaphant
News Summary - Wild elaphant destroy crops in Kanthallur
Next Story