Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightVandiperiyarchevron_rightവണ്ടിപ്പെരിയാർ...

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം’

text_fields
bookmark_border
Vandiperiyar Case
cancel

വ​ണ്ടി​പ്പെ​രി​യാ​ർ: ബാ​ലം​സം​ഗം ചെ​യ്തു കൊ​ന്ന പി​ഞ്ചു ബാ​ലി​ക​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രും ജു​ഡീ​ഷ്യ​റി​യും ഇ​ട​പെ​ട​ണ​മെ​ന്ന് രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ.​ജെ.​ഡി) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം മ​ട​വൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​ലീ​സ്​ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ന്റെ വാ​ദ​ങ്ങ​ളും വി​ചാ​ര​ണ കോ​ട​തി മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ലെ​ന്ന് കു​ടും​ബ​ത്തി​ന് പ​രാ​തി​യു​ണ്ട്. കു​ടും​ബ​ത്തി​ന് വി​ശ്വാ​സ​മു​ള്ള സ്പെ​ഷ​ൽ പ്രോ​സി​ക്കു​ട്ട​റെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.

കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ അ​ക്ര​മ​ത്തി​നി​ര​യാ​യ അ​ച്ഛ​നെ​യും മു​ത്ത​ച്ഛ​നെ​യും വീ​ട്ടി​ലെ​ത്തി ആ​ർ.​ജെ.​ഡി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. അ​ഡ്വ. ഫി​റോ​ഷ് മാ​വു​ങ്ക​ൽ, ദേ​വ​രാ​ജ​ൻ പാ​തി​രി, ഷ​നീ​ർ മ​ഠ​ത്തി​ൽ, ശ്രീ​ക​ല വി​ജ​യ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsVandiperiyar case
News Summary - Justice should be ensured for the Vandiperiyar girl's family'
Next Story