Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel

മൂ​ല​മ​റ്റം: ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ച ര​ണ്ട്​ പേ​ർ പി​ടി​യി​ൽ. ക​രി​പ്പ​ല​ങ്ങാ​ട് പേ​രു​ശ്ശേ​രി​യി​ൽ പി. ​അ​ന​ന്തു​രാ​ജ് (27), അ​യ്യ​കാ​ട് നെ​ല്ലി​ക്ക​പ​റ​മ്പി​ൽ അ​ജി​ത് (27) എ​ന്നി​വ​രെ​യാ​ണ് മൂ​ല​മ​റ്റം എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച ക​രി​പ്പ​ല​ങ്ങാ​ടി​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​രും കു​ടു​ങ്ങി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 17 ഗ്രാ​മും 13 ഗ്രാ​മും വീ​തം ക​ഞ്ചാ​വ് പി​ടി​കൂ​ടി. റെ​യ്ഡി​ൽ സി.​എം. ബി​ൻ​സാ​ദ്, വി.​എ​സ്. നാ​സ​ർ, എ​ൻ. ര​ഞ്ജി​ത്, ചാ​ൾ​സ്, ടി.​എ. സു​മീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested with ganja
Next Story