Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടുപോത്തിന്‍റെ...

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്

text_fields
bookmark_border
കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്
cancel
camera_alt

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ശ​ങ്ക​ർ

മ​റ​യൂ​ർ സി.​എ​ച്ച്.​സി​യി​ൽ ചി​കി​ത്സ​യി​ൽ


മ​റ​യൂ​ർ: വ​ന​വി​ഭ​വം ശേ​ഖ​രി​ക്കാ​നെ​ത്തി​യ ആ​ദി​വാ​സി യു​വാ​വി​ന് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. ഇ​ര​ട്ട​ള​ക്കു​ടി സ്വ​ദേ​ശി ശ​ങ്ക​റി​നാ​ണ്​ (24) പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം.

ശ​ങ്ക​ർ സു​ഹൃ​ത്ത് മ​ഹേ​ന്ദ്ര​നൊ​പ്പം ആ​ലാം​പെ​ട്ടി​ക്കു​ടി​യി​ലേ​ക്ക് ക​ണ്ണി​മാ​ങ്ങ പ​റി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ ശ​ങ്ക​ർ മ​റ​യൂ​ർ സി.​എ​ച്ച്.​സി​യി​ൽ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tribal youthidukkiwild buffalo attack
News Summary - Tribal youth injured in wild buffalo attack
Next Story