Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആദിവാസി യുവതിയെ...

ആദിവാസി യുവതിയെ കാണാതായതായി പരാതി

text_fields
bookmark_border
ആദിവാസി യുവതിയെ കാണാതായതായി പരാതി
cancel
Listen to this Article

കു​മ​ളി: ആ​ദി​വാ​സി യു​വ​തി​യാ​യ വീ​ട്ട​മ്മ​യെ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ കു​മ​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ദി​വാ​സി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ര​ഞ്ജി​ത​യെ​യാ​ണ് (25) ക​ഴി​ഞ്ഞ ഒ​മ്പ​ത്​ മു​ത​ൽ കാ​ണാ​താ​യ​ത്.

ആ​ശു​പ​ത്രി​യി​ൽ പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ര​ഞ്ജി​ത വീ​ടു വി​ട്ടി​റ​ങ്ങി​യ​തെ​ന്ന് ഭ​ർ​ത്താ​വ് ഷാ​ജി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​വ​ർ​ക്ക് ര​ണ്ട് മ​ക്ക​ൾ ഉ​ണ്ട്. കു​മ​ളി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tribal woman goes missing
Next Story