Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗോത്രങ്ങളെയറിയാന്‍...

ഗോത്രങ്ങളെയറിയാന്‍ കുറത്തിക്കുടിയില്‍ ഗോത്രായനം​

text_fields
bookmark_border
ഗോത്രങ്ങളെയറിയാന്‍ കുറത്തിക്കുടിയില്‍ ഗോത്രായനം​
cancel

െതാ​ടു​പു​ഴ: കാ​ടി​െൻറ മ​ക്ക​ളു​ടെ ജീ​വി​താ​വ​സ്ഥ മ​ന​സ്സി​ലാ​ക്കാ​ന്‍ കൊ​ട്ടാ​ര​ക്ക​ര കി​ല ഇ.​ടി.​സി നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​മാ​ലി ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ട്ടി​ക​വ​ര്‍ഗ സ​ങ്കേ​ത​മാ​യ കു​റ​ത്തി​ക്കു​ടി​യി​ല്‍ 'ഗോ​ത്രാ​യ​നം' ന​ട​ത്തി. പു​തു​താ​യി സ​ര്‍വി​സി​ലെ​ത്തി​യ വി​ല്ലേ​ജ് എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ര്‍മാ​രു​ടെ പ​രി​ശീ​ല​ന​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് ഗോ​ത്രാ​യ​നം ന​ട​ത്തി​യ​ത്. ഗൃ​ഹ​സ​ര്‍വേ, അം​ഗ​ൻ​വാ​ടി- മ​ള്‍ട്ടി ഗ്രേ​ഡ് ലേ​ണി​ങ് സ്‌​കൂ​ള്‍ -പൊ​തു​സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍ശ​നം എ​ന്നി​വ ന​ട​ത്തി.

കി​ല ഇ.​ടി.​സി പ്രി​ന്‍സി​പ്പ​ൽ ജി. ​കൃ​ഷ്ണ​കു​മാ​ര്‍, വി.​ഇ.​ഒ​മാ​രാ​യ ആ​ര്‍. ഗോ​കു​ല്‍ കൃ​ഷ്ണ​ന്‍, അ​ര​വി​ന്ദ് രാ​മ​ച​ന്ദ്ര​ന്‍, ഡോ. ​നി​ര​ഞ്ജ​ന്‍ ശ​ങ്ക​ര്‍, എ.​പി. പ്ര​ശോ​ഭ്, ടോ​മി​ന്‍ ജോ​ര്‍ജ്, ജി​ജോ എ​ബ്ര​ഹാം, ഇ.​ആ​ര്‍. അ​മ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal
News Summary - Tribal trekking in Kurathikudi to know the tribes
Next Story