Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ചാരികളുടെ ജീപ്പ് അപകടത്തിൽപെട്ടു

text_fields
bookmark_border
tourist jeep
cancel
camera_alt

വാ​ഗ​മ​ൺ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യ നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി അ​ജി​ത് സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​പ്പോ​ൾ

മൂലമറ്റം: വാഗമൺ സന്ദർശകർ സഞ്ചരിച്ചിരുന്ന ജീപ്പ് പുള്ളിക്കാനത്തിന് സമീപം എസ് വളവിൽ അപകടത്തിൽപെട്ടു. നിയന്ത്രണംവിട്ട് ജീപ്പ് കാനയിലേക്ക് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന നോർത്ത് പറവൂർ സ്വദേശി അജിത്തും ഭാര്യയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൂലമറ്റം അഗ്നിരക്ഷ സേനയും കാഞ്ഞാർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tourists jeep met with an accident
Next Story