Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസെഞ്ചുറി കടന്ന്...

സെഞ്ചുറി കടന്ന് തക്കാളി വില

text_fields
bookmark_border
സെഞ്ചുറി കടന്ന് തക്കാളി വില
cancel

മ​റ​യൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ വി​ള​വ് കു​റ​ഞ്ഞ​തി​നാൽ ത​ക്കാ​ളി വി​ല കു​ത്ത​നെ ഉ​യ​ർ​ന്നു. ത​മി​ഴ്നാ​ട്ടി​ൽ 100 മു​ത​ൽ 140 രൂ​പ വ​രെ​യാ​ണ്​ കി​ലോ​ക്ക്​ വി​ല.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​ത​ലാ​ണ് ത​ക്കാ​ളി വി​ല കു​തി​ച്ചു തു​ട​ങ്ങി​യ​ത്. മ​റ​യൂ​രി​ന്‍റെ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ഉ​ദു​മ​ൽ​പേ​ട്ട​യി​ലും ചു​റ്റു​വ​ട്ട ഗ്രാ​മ​ങ്ങ​ളി​ലും പ​ള​നി ഒ​ട്ടംഛ​ത്രം ഉ​ൾ​പ്പെ​ടെ ന​ഗ​ര​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ത​ക്കാ​ളി കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നാ​ണ് ത​ക്കാ​ളി കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. നി​ല​വി​ൽ ത​ക്കാ​ളി​യു​ടെ വ​ര​വ് 30 ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ത​ക്കാ​ളി​യു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നൊ​പ്പം മ​റ്റു പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല കൂ​ടു​ന്നു​ണ്ട്. ചെ​റി​യ ഉ​ള്ളി കി​ലോ 70 രൂ​പ​യാ​ണ്​ മാ​ർ​ക്ക​റ്റ്​ വി​ല. മ​റ​യൂ​രി​ൽ ഒ​രു​കി​ലോ ത​ക്കാ​ളി 100 മു​ത​ൽ 120 രൂ​പ​ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomato
News Summary - Tomato price has crossed the century
Next Story