Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉടുമ്പന്‍ചോല...

ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിന്​ ദേശീയ അംഗീകാരം

text_fields
bookmark_border
ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിന്​  ദേശീയ അംഗീകാരം
cancel

നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ നാ​ഷ​ന​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍സ് സ്​​റ്റാ​ൻ​േ​ഡ​ർ​ഡ് (എ​ന്‍.​ക്യു.​എ.​എ​സ്) അം​ഗീ​കാ​രം നേ​ടി ഉ​ടു​മ്പ​ന്‍ചോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ത്തി​നാ​ണ് അം​ഗീ​കാ​രം. കേ​ന്ദ്ര സ​ര്‍ക്കാ​റി​െൻറ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച വി​ല​യി​രു​ത്ത​ലി​ല്‍ ഈ ​ആ​രോ​ഗ്യ​കേ​ന്ദ്രം 92.6 ശ​ത​മാ​നം മാ​ര്‍ക്ക്്് നേ​ടി.

സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് എ​ന്‍.​ക്യു.​എ.​എ​സ്. ഒ.​പി വി​ഭാ​ഗം, ലാ​ബ്, ഫാ​ര്‍മ​സി, പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​യു​ടെ പ്ര​ര്‍ത്ത​നം, ദേ​ശീ​യ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്. പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധം, മാ​തൃ​ശി​ശു ആ​രോ​ഗ്യം, ജീ​വി​ത ശൈ​ലീ​രോ​ഗ നി​യ​ന്ത്ര​ണം ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം, ഓ​ഫി​സ് നി​ര്‍വ​ഹ​ണം തു​ട​ങ്ങി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അം​ഗീ​കാ​രം.

ആ​ശു​പ​ത്രി​യു​ടെ ഗു​ണ​നി​ല​വാ​രം നി​ല​നി​ര്‍ത്താ​ൻ അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് കേ​ന്ദ്ര ഫ​ണ്ടും ആ​ശു​പ​ത്രി​ക്ക് ല​ഭി​ക്കും. ത​ക​ര്‍ന്നു​വീ​ഴാ​റാ​യ കെ​ട്ടി​ട​ത്തി​ല്‍ ചോ​ര്‍ന്നൊ​ലി​ക്കു​ന്ന ഓ​ടി​ട്ട മേ​ല്‍ക്കൂ​ര​ക്ക് കീ​ഴി​ല്‍ പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഈ ​സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യെ ക​ഴി​ഞ്ഞ സ​ര്‍ക്കാ​റി​െൻറ കാ​ല​ത്താ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ര്‍ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Health Center
Next Story