Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച്​ മൂന്ന്​ യുവാക്കൾക്ക്​ പരിക്ക്

text_fields
bookmark_border
ബൈക്കുകൾ കൂട്ടിയിടിച്ച്​ മൂന്ന്​ യുവാക്കൾക്ക്​ പരിക്ക്
cancel
camera_alt

ഇ​ടി​ച്ച് ത​ക​ർ​ന്ന ഇ​രു​ച​ക്ര വാ​ഹ​നം

നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം എ​തി​രെ​വ​ന്ന മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന്​ യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ണ​വ്, അ​ഭി​ൻ, അ​ഭി​ജി​ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​ണ് അ​പ​ക​ടം. കൂ​മ​ളി- മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ ക​വ​ല​യി​ൽ പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്​​ഷ​നി​ലാ​ണ് അ​പ​ക​ടം.കി​ഴ​ക്കേ ക​വ​ല ഭാ​ഗ​ത്ത് നി​ന്നു അ​മി​ത​വേ​ഗ​ത​യി​ൽ മൂ​ന്നു പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം എ​തി​രെ വ​ന്ന വാ​ഹ​ന​വു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ണ​വി​ന്‍റെ വ​ല​ത് കൈ ​ഒ​ടി​ഞ്ഞ് വേ​ർ​പെ​ട്ട് തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. അ​ഭി​ജി​ത്തി​ന്‍റെ കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു വാ​ഹ​നം പൂ​ർ​ണ​മാ​യും മ​റ്റൊ​ന്ന്​ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​വ​രെ നെ​ടു​ങ്ക​ണ്ട​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യ​ത്തേ​ക്ക്​ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittabike accident
News Summary - Three youths injured in bike accident
Next Story