Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഇടുക്കിയിൽ...

ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു

text_fields
bookmark_border
ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു
cancel

തൊടുപുഴ: ഇടുക്കിയിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കൽ സ്വദേശി 14കാരൻ അജയ്, രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് കടിയേറ്റത്.

പോൾസനിന് പാമ്പ് കടിയേൽക്കുന്നത് പുലർച്ചെ ശുചിമുറിയിൽ പോകുന്നതിനിടെയായിരുന്നു. അജയ്ക്ക് കടിയേറ്റത് 11 മണിയോടെയാണ്.

ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണെന്നാണ് നിഗമനം. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsSnake bittenAdimali Taluk Hospital
News Summary - Two people bitten by a snake in Idukki
Next Story