Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightരാ​ജ്യ​ത്തി​ന്‍റെ...

രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ല്‍ -സ​മ​ദാ​നി

text_fields
bookmark_border
മു​സ്​​ലിം ലീ​ഗ് ഇ​ടു​ക്കി പാ​ര്‍ല​മെ​ന്‍റ്​ മ​ണ്ഡ​ലം ക​ൺ​വെ​ന്‍ഷ​ന്‍ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​  അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

മു​സ്​​ലിം ലീ​ഗ് ഇ​ടു​ക്കി പാ​ര്‍ല​മെ​ന്‍റ്​ മ​ണ്ഡ​ലം ക​ൺ​വെ​ന്‍ഷ​ന്‍ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​

അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തൊ​ടു​പു​ഴ: ബി.​ജെ.​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ചേ​ര്‍ന്ന് രൂ​പം​കൊ​ടു​ത്ത ഇ​ൻ​ഡ്യ സ​ഖ്യം മ​തേ​ത​ര​ത്വ​ത്തി​ന്‍റെ പൂ​ര്‍ണ​മാ​യ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി. പാ​ർ​ട്ടി ഇ​ടു​ക്കി പാ​ര്‍ല​മെ​ന്‍റ്​ മ​ണ്ഡ​ലം ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കെ.​എം.​എ. ഷു​ക്കൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി മു​ഖ്യാ​തി​ഥി​യാ​യി. മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടി.​എം. സ​ലിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​ങ്ങ​ളാ​യ സി. ​ശ്യാം സു​ന്ദ​ര്‍, കെ.​എം. അ​ബ്ദു​ല്‍ മ​ജീ​ദ്, സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മി​തി​യം​ഗം എം.​എ​സ്. മു​ഹ​മ്മ​ദ്, സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളാ​യ എ​സ്.​എം. ഷ​രീ​ഫ്, എം.​എം. സീ​തി, ഇ​ടു​ക്കി ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് മൗ​ല​വി, പി.​എ​ന്‍. അ​ബ്ദു​ല്‍ അ​സീ​സ്, എം.​ബി. സൈ​നു​ദ്ദീ​ന്‍, അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, പി.​എ​ന്‍. സീ​തി, കെ.​എം. സ​ലിം, വി.​എം. റ​സാ​ഖ്, എ​റ​ണാ​കു​ളം ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. മൊ​യ്തു, ഇ​ബ്രാ​ഹിം ക​വ​ല, അ​ന്‍സാ​ര്‍ മു​ണ്ടാ​ട്ട്, ഭാ​ര​വാ​ഹി​ക​ളാ​യ എ.​എം. ഹാ​രി​ദ്, എം.​എ. ക​രിം, പി.​എ. ബ​ഷീ​ര്‍, പി.​എ​സ്. യൂ​നു​സ്, ജ​മാ​ല്‍ രാ​ജാ​ക്കാ​ട്, എം.​കെ. ന​വാ​സ്, പി.​എ. ബ​ഷീ​ര്‍, ഒ.​എം. സു​ബൈ​ര്‍, പി.​എം. സ​ക​രി​യ്യ, പി.​എ​ച്ച്. സു​ധീ​ര്‍, പി.​എം. നി​സാ​മു​ദ്ദീ​ന്‍, ഇ.​എ.​എം. അ​മീ​ന്‍, ഷ​ഹ​ന ജാ​ഫ​ര്‍, ബീ​മ അ​ന​സ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി കെ.​എ​സ്. സി​യാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ടി.​കെ. ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimleagueINDIA Bloc
News Summary - The hope of the country lies in the India block - Samadani
Next Story