Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightസ​ബ് ര​ജി​സ്ട്രാ​ർ...

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

കാ​രി​ക്കോ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം പി.​ജെ. ജോ​സ​ഫ്

എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

തൊ​ടു​പു​ഴ: ആ​ല​ക്കോ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച കാ​രി​ക്കോ​ട് സ​ബ്‌ ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന്റെ പു​തി​യ കെ​ട്ടി​ടം പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു ഗ്രാ​മ​പ്ര​ദേ​ശ​ത്ത് ല​ഭ്യ​മാ​ക്കു​ന്ന​ത് ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വ​ള​ർ​ച്ച​ക്ക് സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ല സ്‌​റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട്, ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് തോ​മ​സ് മാ​ത്യു ക​ക്കു​ഴി, ഇ​ട​വെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​മീ​ർ, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജാ​ൻ​സി മാ​ത്യു, ആ​ല​ക്കോ​ട് ഡെ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി ക​ൺ​വീ​ന​ർ കെ.​സി. ജോ​ർ​ജ്, ര​ജി​സ്ട്രേ​ഷ​ൻ ജോ​യ​ന്റ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ പി.​കെ. സാ​ജ​ൻ കു​മാ​ർ, ജി​ല്ല ര​ജി​സ്ട്രാ​ർ പി.​കെ. ബി​ജു, തൊ​ടു​പു​ഴ സ​ബ് ര​ജി​സ്ട്രാ​ർ പി.​ജി. സ​ന്തോ​ഷ് കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന്റെ നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ റെ​നി ഷി​ജു പ​ള്ളി​വാ​തു​ക്ക​ലി​നെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inauguratedSub-Registraroffice building
News Summary - Sub-Registrar Office Building Inaugurated
Next Story