Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightയുദ്ധവിരുദ്ധ...

യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ

text_fields
bookmark_border
യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ
cancel
camera_alt

ക​രി​ങ്കു​ന്നം സെ​ന്റ് അ​ഗ​സ്റ്റി​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യു​ദ്ധ​വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ അ​ധ്യാ​പ​ക​രും

വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് നോ ​വാ​ർ ബോ​ർ​ഡ് കൈ​യി​ലേ​ന്തി

യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലു​ന്നു

തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം സെ​ന്റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ യു​ദ്ധ​വി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ച്ചു.നോ ​വാ​ർ ബോ​ർ​ഡ് കൈ​യി​ലേ​ന്തി​യും യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​യും ലോ​ക​ത്തെ​മ്പാ​ടും സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​ന്ദേ​ശം പ​ക​ർ​ന്നു ന​ൽ​കി​ക്കൊ​ണ്ടാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഒ.​എ. എ​ബ്ര​ഹാം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ്ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ത മേ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​​ക്കൊ​ടു​ത്തു.സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ന​മി​ത, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്റ് റ​മി​താ ഡാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​നോ തോ​മ​സ്, അ​ഗ​സ്റ്റി​ൻ ജോ​സ്, ഷി​ജു കെ ​എ​ബ്ര​ഹാം, അ​നീ​ഷ് ഫി​ലി​പ്പ്, സി​സ്റ്റ​ർ ജോ​സി​നി, നീ​തു ബെ​ന്നി, മെ​റി​ൻ മാ​ത്യു, നി​തി​ൻ ജോ​സ്, ജോ​മി​ൻ ജോ​സ്, എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsIdukki Newslatest newsAnti War Message
News Summary - Students with anti-war message
Next Story