Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightപോക്​സോ കേസ്​: 61കാരന്...

പോക്​സോ കേസ്​: 61കാരന് 81 വർഷം തടവ്​

text_fields
bookmark_border
പോക്​സോ കേസ്​: 61കാരന് 81 വർഷം തടവ്​
cancel
Listen to this Article

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​യ​ല്‍വാ​സി​യാ​യ 61കാ​ര​ന്​ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 81 വ​ര്‍ഷം ത​ട​വും ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ പി​ഴ​യും. 2020ൽ ​ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ്​ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​ത കേ​സി​ല്‍ പൈ​നാ​വ്‌ സ്‌​പെ​ഷ​ല്‍ കോ​ട​തി​യു​ടേ​താ​ണ്‌ ഉ​ത്ത​ര​വ്.

എ​ട്ടു​വ​യ​സ്സു​മു​ത​ല്‍ കു​ട്ടി​യെ പ്ര​തി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു​വ​രു​ന്ന​താ​യും ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​ച്ച്‌ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍ഭി​ണി​യാ​ക്കി​യെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

ശി​ക്ഷ ഒ​രു​മി​ച്ചാ​യ​തി​നാ​ൽ 30 വ​ര്‍ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ്‌ അ​തോ​റി​റ്റി ര​ണ്ടു​ല​ക്ഷം രൂ​പ അ​ധി​ക​മാ​യി കു​ട്ടി​ക്ക്‌ ന​ല്‍ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​സ്.​എ​സ്. സ​നീ​ഷ്‌ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Pocso case: 61-year-old jailed for 81 years
Next Story