Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightനവകേരള സദസ്സ്​;...

നവകേരള സദസ്സ്​; തൊടുപുഴയിലെ ഒരുക്കം കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി

text_fields
bookmark_border
navakerala
cancel
camera_alt

ന​വ​കേ​ര​ള സ​ദ​സ്സി​നോ​ട് അ​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഒരു​ക്കം ക​ല​ക്ട​ര്‍ ഷീ​ബാ ജോ​ര്‍ജ്

വി​ല​യി​രു​ത്തു​ന്നു

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ 10, 11, 12 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​നോ​ട് അ​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ന്നൊ​രു​ക്കം ക​ല​ക്ട​ര്‍ ഷീ​ബാ ജോ​ര്‍ജ് വി​ല​യി​രു​ത്തി. അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ളി​ലും സം​ഘാ​ട​ക സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം പൂ​ര്‍ണ​തോ​തി​ലാ​ണ്. പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഓ​രോ മ​ണ്ഡ​ല​ത്തി​ലും 20 കൗ​ണ്ട​ർ വീ​തം ഒ​രു​ക്കും. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. കൊ​ക്ക​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച മൂ​ന്നി​ന്​ വ​നി​ത​ക​ളു​ടെ മെ​ഗാ​തി​രു​വാ​തി​ര ബോ​യ്‌​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും.

10ന് ​വൈ​കീ​ട്ട് ആ​റി​ന്​ തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ് ഗാ​ന്ധി സ്‌​ക്വ​യ​ര്‍ മൈ​താ​ന​ത്ത് ന​ട​ക്കും. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ല്‍ 11ന് ​രാ​വി​ലെ 9.30 ന് ​ചെ​റു​തോ​ണി പു​തി​യ ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്തെ പ​ന്ത​ലി​ല്‍ പ്ര​ഭാ​ത​യോ​ഗം ന​ട​ക്കും. 11ന്​ ​ഐ.​ഡി.​എ ഗ്രൗ​ണ്ടി​ല്‍ ന​വ​കേ​ര​ള സ​ദ​സ്സ്. ര​ണ്ട് മ​ണി​യോ​ടെ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലേ​ക്ക് തി​രി​ക്കും. അ​ടി​മാ​ലി ടൗ​ണി​ല്‍ 2.45ന് ​സ്വീ​ക​ര​ണം. തു​ട​ര്‍ന്ന് അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്​​ ന​വ​കേ​ര​ള സ​ദ​സ്സ്​​ ന​ട​ത്തും.

ഉ​ടു​മ്പ​ന്‍ചോ​ല മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി നെ​ടു​ങ്ക​ണ്ടം സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ന്‍സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ വൈ​കീ​ട്ട് ആ​റി​നാ​ണ്. രാ​ത്രി പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് തി​രി​ക്കും. 12ന് ​രാ​വി​ലെ തേ​ക്ക​ടി​യി​ലാ​യി​രി​ക്കും മ​ന്ത്രി​സ​ഭ യോ​ഗം. രാ​വി​ലെ 11ന് ​പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ് വ​ണ്ടി​പ്പെ​രി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThodupuzhaCollectorNava Kerala audience
News Summary - Nava Kerala audience; The preparations in Thodupuzha were evaluated under the leadership of the Collector
Next Story