Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഅന്ധവിദ്യാർഥിനിയെ...

അന്ധവിദ്യാർഥിനിയെ ജീവനക്കാരൻ പീഡിപ്പിച്ചു; പ്രിൻസിപ്പൽ അറസ്​റ്റിൽ

text_fields
bookmark_border
അന്ധവിദ്യാർഥിനിയെ ജീവനക്കാരൻ പീഡിപ്പിച്ചു; പ്രിൻസിപ്പൽ അറസ്​റ്റിൽ
cancel

മൂ​ല​മ​റ്റം: അ​ന്ധ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ കാ​ഞ്ഞാ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. കു​ട​യ​ത്തൂ​ർ വ​ഴി​ന​ട പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ശി​കു​മാ​റാ​ണ്​ (42) അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വം യ​ഥാ​സ​മ​യം പ്രി​ൻ​സി​പ്പ​ലാ​യ ശ​ശി​കു​മാ​ർ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ മ​റ​ച്ചു​വെ​ച്ചു എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് അ​റ​സ്റ്റ്. സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ രാ​ജേ​ഷി​നെ (36) ക​ഴി​ഞ്ഞ ദി​വ​സം ​ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casearrest
News Summary - girl raped and principal arrested in moolamattom
Next Story