Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_right...

മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ എ​ക്‌​സൈ​സ് ക​ണ്‍ട്രോ​ള്‍ റൂം

text_fields
bookmark_border
drugs
cancel

​​തൊ​ടു​പു​ഴ: ഓ​ണ​ക്കാ​ല​ത്തെ മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​നും ജി​ല്ല​യി​ലെ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് പ്ര​വ​ര്‍ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ടു​ക്കി എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫി​സി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂം ​ആ​രം​ഭി​ക്കും.

ആ​ഗ​സ്റ്റ് ആ​റി​ന് രാ​വി​ലെ ആ​റ് മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു രാ​ത്രി 12 വ​രെ​യാ​യി​രി​ക്കും ക​ണ്‍ട്രോ​ള്‍ റൂം ​പ്ര​വ​ര്‍ത്ത​നം.

വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ സം​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ തൊ​ടു​പു​ഴ ഡി​വി​ഷ​ന​ല്‍ ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ താ​ഴെ​പ്പ​റ​യു​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്കാം.

ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ര്‍ക്കി​ള്‍ത​ല​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്‌​ട്രൈ​ക്കി​ങ്​ ഫോ​ഴ്‌​സ് ടീ​മി​നെ നി​യ​മി​ച്ച​താ​യി ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local newsCrime Newsidukki
News Summary - Excise Control Room to prevent liquor and drug crimes
Next Story