Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഒന്നേകാല്‍ ലക്ഷം വില...

ഒന്നേകാല്‍ ലക്ഷം വില വരുന്ന പോത്തിനെ കാണാനില്ലെന്ന്​ പരാതി

text_fields
bookmark_border
Buffalo
cancel

തൊ​ടു​പു​ഴ: ഒ​ന്നേ​കാ​ല്‍ ല​ക്ഷം വി​ല വ​രു​ന്ന പോ​ത്തി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. പെ​രു​മ്പി​ള്ളി​ച്ചി​റ ക​റു​ക കൊ​ച്ചി​ല​വു​ങ്ക​ല്‍ ല​ത്തീ​ഫി​ന്‍റേ​താ​ണ്​ പോ​ത്ത്. കോ​ലാ​നി -വെ​ങ്ങ​ല്ലൂ​ര്‍ ബൈ​പാ​സി​ല്‍ മു​ല്ല​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പാ​ട​ത്താ​ണ് പോ​ത്തി​നെ കെ​ട്ടി​യി​രു​ന്ന​ത്. പാ​ട​ത്ത് കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ രാ​ത്രി​യി​ല്‍ വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ള്‍ പോ​ത്തി​നെ പി​ക്ക് അ​പ്പ് വാ​നി​ല്‍ ക​യ​റ്റു​ന്ന​തി​ന്‍റെ​യും കൊ​ണ്ടു പോ​കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ളി​ല്‍നി​ന്ന്​ ല​ഭി​ച്ചി​രു​ന്നു.

ഇ​ത്​ ഉ​ള്‍പ്പെ​ടെ​യാ​ണ് ല​ത്തീ​ഫ് തൊ​ടു​പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കി​യ​ത്. എ​ന്നാ​ല്‍, പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ല​ത്തീ​ഫി​ന്‍റെ പ​രാ​തി.

എ​ന്നാ​ല്‍, പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ്​ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും സി.​ഐ വി.​സി.​വി​ഷ്ണു​കു​മാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buffalo
News Summary - Complaint that the buffalo worth one and a half lakh is missing
Next Story