Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

50 അടി താഴ്ചയുള്ള കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

text_fields
bookmark_border
well
cancel

തൊടുപുഴ: കിണറ്റിൽ വീണ ഗൃഹനാഥനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. കരിമണ്ണൂർ മണ്ണാറത്തറ പനയക്കുന്നേൽ മധു(55) ആണ്​ വീട്ടുമുറ്റത്തുള്ള 50 അടിയോളം താഴ്ചയും 10 അടി വെള്ളവുമുള്ള കിണറ്റിൽ വീണത്​.

ആദ്യം സ്ഥലത്തെത്തിയ കരിമണ്ണൂർ പോലീസ് ഇട്ടുകൊടുത്ത കയറിൽ പിടിച്ചു കിടന്ന മധുവിനെ അഗ്​നിരക്ഷാസേനാംഗങ്ങൾ കിണറ്റിൽ ഇറങ്ങി മധുവിനെ കരക്കെത്തിച്ചു.

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ ടി. ഇ. അലിയാർ, എൽദോ വർഗീസ്, ഫയർ ഓഫിസർമാരായ കെ.ബി ജിനീഷ് കുമാർ, ബിബിൻ എ. തങ്കപ്പൻ, രഞ്‌ജി കൃഷ്ണൻ, ഷൗക്കത്തലി, ഫവാസ് എം.കെ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A man who fell into a 50 feet deep well was rescued
Next Story