Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightയോ​ദ്ധാ​വ്' പ​ദ്ധ​തി​...

യോ​ദ്ധാ​വ്' പ​ദ്ധ​തി​ പരിശോധന: ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
യോ​ദ്ധാ​വ് പ​ദ്ധ​തി​ പരിശോധന: ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
cancel

ക​രി​മ​ണ്ണൂ​ർ: ക​രി​മ​ണ്ണൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 'യോ​ദ്ധാ​വ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട്​ ലി​റ്റ​റോ​ളം ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ.

മു​ള​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന കു​റ്റി​മാ​ക്ക​ൽ രാ​ജു(62) എ​ന്ന​യാ​ളെ​യാ​ണ് സ്കൂ​ട്ട​റി​ൽ മൂ​ന്ന്​ കു​പ്പി​യി​ലാ​യി വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന ചാ​രാ​യ​വു​മാ​യി മി​ഷ്യ​ൻ​കു​ന്ന് ഭാ​ഗ​ത്തു​നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഇ​ൻ​സ്​​പെ​ക്ട​ർ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ച്ച്. ഹാ​ഷി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ പി.​എ​ൻ. ദി​നേ​ശ്, എ.​എ​സ്.​ഐ​മാ​രാ​യ പി.​കെ. സ​ലി​ൽ, അ​ന​സ്, പി.​ജി. രാ​ജേ​ഷ്, ജ​യ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ. ഷെ​രീ​ഫ്, എം.​ആ​ർ. അ​നീ​ഷ്, സി.​പി.​ഒ മ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ​യും സ്കൂ​ട്ട​റും പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake liquor
News Summary - A man was arrested with fake liquor
Next Story