Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 7:14 AM GMT Updated On
date_range 23 Aug 2022 7:14 AM GMTതൊടുപുഴ ഡിപ്പോയിൽ 12 ട്രിപ്പുകൾ മുടങ്ങി
text_fieldsbookmark_border
തൊടുപുഴ: ഇന്ധനക്ഷാമത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽനിന്നുള്ള 12 ട്രിപ്പുകൾ മുടങ്ങി. ഗ്രാമീണ മേഖലകളിലെ റൂട്ടുകളിലേക്കുള്ള ട്രിപ്പുകളാണ് പലതും വെട്ടിക്കുറച്ചത്. ഇത് സ്വകാര്യ സർവിസുകൾ പോലും കുറവുള്ള ഗ്രാമീണ മേഖലയിലെ യാത്രക്കാരെ വലച്ചു.
സർവിസുകൾ എല്ലാം നടത്തിയെങ്കിലും ചില ട്രിപ്പുകളാണ് മുടങ്ങിയതെന്നും തിങ്കളാഴ്ചതന്നെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story