Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിനോദസഞ്ചാരികളെ...

വിനോദസഞ്ചാരികളെ ആക്രമിച്ച്​ മാല കവരാൻ ശ്രമം

text_fields
bookmark_border
വിനോദസഞ്ചാരികളെ ആക്രമിച്ച്​ മാല കവരാൻ ശ്രമം
cancel

തൊ​ടു​പു​ഴ: വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച് വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി നി​ഷാ ഷാ​ന​വാ​സ്​ ഇ​തു​സം​ബ​ന്ധി​ച്ച് മൂ​ന്നാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

തി​രു​വോ​ണ​ദി​വ​സം വൈ​കീ​ട്ട് പ​ള്ളി​വാ​സ​ൽ ആ​റ്റു​കാ​ട് വെ​ള്ള​ച്ചാ​ട്ട​ത്തി​നു​സ​മീ​പം വി​ജ​ന​സ്ഥ​ല​ത്താ​ണ്​ ബൈ​ക്കി​ലും ഓ​ട്ടോ​യി​ലു​മെ​ത്തി​യ മൂ​ന്നം​ഗ​സം​ഘം​ ക​വ​ർ​ച്ച​ശ്ര​മം ന​ട​ത്തി​യ​ത്.

വാ​ഹ​നം ത​ട​ഞ്ഞ് ഭ​ർ​ത്താ​വി​നെ​യും മ​ക​നെ​യും മ​ർ​ദി​ച്ച്​ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ട്ടി വാ​ഹ​ന​ത്തി​നു​ള്ളി​ൽ വീ​ണ​തി​നാ​ൽ ന​ഷ്​​ട​പ്പെ​ട്ടി​ല്ല. വീ​ട്ടു​കാ​ർ ബ​ഹ​ളം​െ​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​ശേ​ഷം സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ സ​ഹി​ത​മാ​ണ് കു​ടും​ബം പ​രാ​തി ന​ൽ​കി​യ​ത്. മൂ​ന്നാ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhatouriststheft attempt
Next Story