Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇ​രു​മ്പു​പാ​ല​ത്ത്...

ഇ​രു​മ്പു​പാ​ല​ത്ത് ക​ട​ക​ളി​ൽ വീ​ണ്ടും മോ​ഷ​ണം

text_fields
bookmark_border
ഇ​രു​മ്പു​പാ​ല​ത്ത് ക​ട​ക​ളി​ൽ വീ​ണ്ടും മോ​ഷ​ണം
cancel
camera_alt

ഇ​രു​മ്പു​പാ​ല​ത്ത് ബേ​ക്ക​റി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം 

അ​ടി​മാ​ലി: ഇ​രു​മ്പു​പാ​ല​ത്ത് ക​ട​ക​ളി​ൽ വീ​ണ്ടും മോ​ഷ​ണം. ഇ​രു​മ്പു​പാ​ലം പ​ള്ളി​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്ക​റി​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്നു. 3500 രൂ​പ​യും ചോ​ക്ല​റ്റ് ഉ​ൾ​പ​ന്ന​ങ്ങ​ളും ക​വ​ർ​ന്നു.

മ​റ്റൊ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. അ​ടി​മാ​ലി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഒ​രു വ​ർ​ഷം മു​മ്പ് ഇ​രു​മ്പു​പാ​ലം ടൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച് വ്യാ​പ​ക​മാ​യി മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ഇ​തു​വ​രെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ന്ന് വൈ​ദ്യു​തി ബ​ന്ധം ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ല​കു​റി​യു​ണ്ടാ​യ മോ​ഷ​ണം ജ​ന​ങ്ങ​ളെ ഭീ​തി​യി​ൽ ആ​ഴ്ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ഓ​ണ​ക്കാ​ല​ത്തു​ത​ന്നെ ക​ള്ള​ൻ​മാ​ർ ഇ​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopsPoliceiron bridgeTheft Case
News Summary - Theft again at shops on Irumbupal
Next Story