Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ ബസിന് മുന്നിൽ മരം കടപുഴകി വീണു
text_fieldsbookmark_border
അടിമാലി: സ്കൂൾ ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു. കൂമ്പൻപാറ - ഇരുന്നൂറേക്കർ റോഡിലാണ് സംഭവം.വൈദ്യുതിലൈനിന് മുകളിലേക്കാണ് മരം വീണത്. ഈ സമയം അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിന്റെ 50ഓളം കുട്ടികളുമായി എത്തിയ സ്കൂൾ ബസ് തൊട്ടുമുന്നിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. രണ്ട് ദിവസമായി മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണും മറ്റും ചെറിയ നാശനഷ്ടം ഉണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

