Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയെ മർദിച്ചുവെന്ന പരാതിയിൽ മകനെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
arrest
cancel

തൊ​ടു​പു​ഴ: വ​യോ​ധി​ക​യാ​യ അ​മ്മ​യെ മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ മ​ക​നെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. കു​മാ​ര​മം​ഗ​ലം പാ​റ​ച്ചാ​ലി​ൽ ജോ​മോ​നെ​യാ​ണ്(40) തൊ​ടു​പു​ഴ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.10-നാ​ണ് സം​ഭ​വം. ജോ​മോ​ൻ മാ​താ​പി​താ​ക്ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി ഇ​വ​ർ​ക്ക് ജോ​മോ​നി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്തു. മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്ത്​ വ​രി​ക​യോ ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന്​ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി വ​ഴ​ക്കി​ട്ടെ​ന്നും ഉ​പ​ദ്ര​വി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The son was arrested on the complaint of beating his mother
Next Story