Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടാറിങ് നടത്തി മൂന്നാം...

ടാറിങ് നടത്തി മൂന്നാം നാള്‍ മെറ്റൽ ഇളകി

text_fields
bookmark_border
ടാറിങ് നടത്തി മൂന്നാം നാള്‍ മെറ്റൽ ഇളകി
cancel

നെ​ടു​ങ്ക​ണ്ടം: ടാ​റി​ങ് ന​ട​ത്തി മൂ​ന്നാം നാ​ള്‍ മെ​റ്റ​ലു​ക​ള്‍ ഇ​ള​കി റോ​ഡി​ല്‍ നി​ര​ന്നു. ചേ​ല​ക​വ​ല മാ​വ​ടി പ​ള്ളി​സി​റ്റി റോ​ഡി​ലെ ടാ​റി​ങാ​ണ് ഇ​ള​കി​യ​ത്. മ​ഴ പെ​യ്ത​തി​നു പു​റ​മെ ടോ​റ​സ് ലോ​റി തി​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് റോ​ഡ് ത​ക​ര്‍ന്ന് മെ​റ്റ​ലു​ക​ള്‍ ഇ​ള​കി​യ​ത്.

അ​ടു​ത്ത മ​ഴ​ക്ക് മ​ഴ​വെ​ള്ള​ത്തി​ല്‍ മെ​റ്റ​ലു​ക​ള്‍ ഒ​ഴു​കി പോ​യി വീ​ണ്ടും കു​ഴി​ക​ള്‍ രൂ​പ​​പ്പെ​ടും. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ചേ​ല​ക​വ​ല മു​ത​ല്‍ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക്കൊ​ടു​വി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ടാ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ മൂ​ന്നാം നാ​ള്‍ റോ​ഡ് പൊ​ളി​ഞ്ഞ​ത് ടാ​റി​ങി​ലെ അ​പാ​ക​ത​യും നി​ര്‍മാ​ണ​ത്തി​ലെ പി​ഴ​വു​മാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsMetalTarringshook
News Summary - The metal shook on the third day after tarring was done.
Next Story