Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്ടിൽ കുടുങ്ങിയ...

വീട്ടിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി

text_fields
bookmark_border
വീട്ടിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
cancel
camera_alt

വീ​ട്ടി​ൽ കു​ടു​ങ്ങി​യ കു​മ്പ​ങ്കാ​നം ക​രോ​ട്ട്‌​ചെ​മ്പ​നാ​ൽ ജോ​സ​ഫി​നെ റോ​ഡി​ൽ എ​ത്തി​ക്കു​ന്നു

മൂലമറ്റം: വീടിന് ചുറ്റും വെള്ളക്കെട്ടായതിനെ തുടർന്ന് കുമ്പങ്കാനത്ത് വീട്ടിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുമ്പങ്കാനം കരോട്ട്‌ചെമ്പനാൽ ജോസഫാണ് വീട്ടിൽ കുടുങ്ങിയത്. വീടിന് രണ്ടുവശത്തൂകൂടിയും തോട് ഒഴുകുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെ ഉരുൾപൊട്ടിയതുമാണ്. തോട്ടിൽ വെള്ളം ഉയർന്ന സാഹചര്യത്തിൽ പരിഭ്രാന്തിയിലായ വയോധികനെ മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.പഞ്ചായത്ത് അംഗങ്ങളായ സുബി ജോമോൻ, എലിസബത്ത് വില്ലേജ് ഓഫിസർ ജോൺസൺ എസ്. ടി പ്രമോട്ടർമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The fire force rescued the old man who was trapped in the house
Next Story