Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാർ താഴ്ചയിലേക്ക്...

കാർ താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
കാർ താഴ്ചയിലേക്ക് മറിഞ്ഞു
cancel
camera_alt

ക​മ്പ​ക​ക്കാ​നം വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ കാ​ർ

ചെറുതോണി: കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ ചേലച്ചുവട് സ്വദേശി സോജൻ അത്ഭുതകരമായി രക്ഷപ്പെട്ടു.വണ്ണപ്പുറം -ചേലച്ചുവട് റോഡിൽ കമ്പകക്കാനം വളവിലാണ് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞത്. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല.

Show Full Article
TAGS:car accident 
News Summary - The car went downhill
Next Story