Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓടിക്കൊണ്ടിരുന്ന കാർ...

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
cancel

നെ​ടു​ങ്ക​ണ്ടം: തേ​ർ​ഡ് ക്യാ​മ്പി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു. കൈ​ക്ക് പൊ​ള്ള​ലേ​റ്റ ഡ്രൈ​വ​റെ ക​മ്പം​മെ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തേ​ർ​ഡ് ക്യാ​മ്പ് ഇ​ടാ​ട്ട് വീ​ട്ടി​ൽ ജ​യ​ദേ​വ​നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.40ഓ​ടെ​യാ​ണ് അ​പ​ക​ടം.

കാ​റി​ൽ ജ​യ​ദേ​വ​ൻ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. റോ​ഡി​ന് ന​ടു​വി​ൽ വെ​ച്ചാ​ണ് തീ​പി​ടി​ച്ച​ത്. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന്​ അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. സീ​നി​യ​ർ ഫ​യ​ർ റ​സ്ക്യൂ ഓ​ഫി​സ​ർ സ​ജു​കു​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡി. ​പ്ര​ശോ​ഭ്, കേ​ശ​വ പ്ര​തീ​പ്, പ്ര​തി​ൻ, അ​നീ​ഷ്, ജോ​സ​ഫ്, അ​ജേ​ഷ്, ബി​ജു, ഹോം ​ഗാ​ർ​ഡു​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ, സോ​മ​ൻ എ​ന്നി​വ​രെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car fireidukki
News Summary - The car was burnt while running
Next Story