Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

ഇരുതലമൂരിയുമായിതമിഴ്നാട് സ്വദേശി പിടിയിൽ

text_fields
bookmark_border
ഇരുതലമൂരിയുമായിതമിഴ്നാട് സ്വദേശി പിടിയിൽ
cancel

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഇ​രു​ത​ല​മൂ​രി​യു​മാ​യി ഒ​രാ​ളെ തേ​ക്ക​ടി​യി​ലെ വ​ന​പാ​ല​ക​ർ അ​റ​സ്​​റ്റ്​ ചെ​യ്തു. തേ​നി വീ​ര​പാ​ണ്ടി സ്വ​ദേ​ശി അ​യ്യ​പ്പ​നാ​ണ്​ (39) പി​ടി​യി​ലാ​യ​ത്. കു​മ​ളി ടൗ​ണി​ൽ തേ​ക്ക​ടി ക​വ​ല​ക്ക്​ സ​മീ​പ​ത്തു​നി​ന്നാ​ണ്​ അ​യ്യ​പ്പ​നെ തേ​ക്ക​ടി റേ​ഞ്ച് ഓ​ഫി​സ​ർ അ​ഖി​ൽ ബാ​ബു​വും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഇ​വ​യു​ടെ കൈ​മാ​റ്റ​വും വി​ൽ​പ​ന​യും വ​നം വ​കു​പ്പ് നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ അ​യ്യ​പ്പ​ൻ തേ​നി​യി​ൽ​നി​ന്നാ​ണ് ഇ​വ​യെ പി​ടി​കൂ​ടി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കൈ​മാ​റ്റം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. രാ​ജാ​ക്കാ​ട് ഏ​ല​ക്ക മോ​ഷ​ണ​ക്കേ​സ്​ പ്ര​തി കൂ​ടി​യാ​ണ് പി​ടി​യി​ലാ​യ അ​യ്യ​പ്പ​ൻ. പ്ര​തി​യെ പി​ന്നീ​ട് കു​മ​ളി ലോ​ക്ക​ൽ റേ​ഞ്ച് വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ചൊ​വ്വാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnakeTamilnadu native
News Summary - Tamilnadu Native caught with snake
Next Story