Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപു​ലി​യെ പി​ടി​കൂ​ടാ​ൻ...

പു​ലി​യെ പി​ടി​കൂ​ടാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

text_fields
bookmark_border
പു​ലി​യെ പി​ടി​കൂ​ടാ​ൻ   നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി
cancel
camera_alt

മ​റ​യൂ​രി​ന് സ​മീ​പം കാ​പ്പി സ്റ്റോ​റി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം

നി​രീ​ക്ഷി​ക്കാ​നെ​ത്തി​യ ആ​ർ.​ആ​ർ.​ടി

Listen to this Article

മ​റ​യൂ​ർ: പു​ലി​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ കാ​പ്പി​സ്റ്റോ​റി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൂ​ലി​യെ പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsTigerSurveillance
News Summary - Surveillance intensified to catch the tiger
Next Story