Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതെരുവുനായ്​ക്കൾ ഏഴ്​...

തെരുവുനായ്​ക്കൾ ഏഴ്​ കോഴികളെ കൊന്നു

text_fields
bookmark_border
street dogs
cancel

ക​ട്ട​പ്പ​ന: ക​ൽ​ത്തൊ​ട്ടി​യി​ൽ തെ​രു​വു​നാ​യ്ക്ക​ൾ മു​ട്ട​ക്കോ​ഴി​ക​ളെ ആ​ക്ര​മി​ച്ചു കൊ​ന്നു. സ്കൂ​ട്ട​ർ യാ​ത്രി​ക​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി ഷാ​ജി​യു​ടെ 12 കോ​ഴി​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഏ​ഴെ​ണ്ണം ചാ​കു​ക​യും ബാ​ക്കി​യു​ള്ള​വ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ ആ​യി​രു​ന്നു ആ​ക്ര​മ​ണം. കോ​ഴി​ക​ളു​ടെ ബ​ഹ​ളം​കേ​ട്ട് എ​ത്തി​യ​വ​രാ​ണ് നാ​യ്ക്ക​ളെ തു​ര​ത്തി​യോ​ടി​ച്ച​ത്. രാ​വി​ലെ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ർ യാ​ത്രി​ക വാ​ഹ​നം മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogattack
News Summary - street dog attack
Next Story