Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅപവാദ പ്രചാരണം;...

അപവാദ പ്രചാരണം; കാ​ഞ്ഞാ​ർ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ നേതാക്കൾ തമ്മിൽതല്ലി

text_fields
bookmark_border
അപവാദ പ്രചാരണം; കാ​ഞ്ഞാ​ർ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ നേതാക്കൾ തമ്മിൽതല്ലി
cancel

കാ​ഞ്ഞാ​ർ: സി.​പി.​എം ലോ​ക്ക​ൽ ക​മ്മ​റ്റി ഓ​ഫീ​സി​ൽ നേ​താ​ക്ക​ൾ ഏ​റ്റു​മു​ട്ടി. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ്​ മ​ണി​യോ​ടെ കാ​ഞ്ഞാ​റി​ലാ​ണ് സം​ഭ​വം. വ​നി​ത നേ​താ​വി​നെ​തി​രെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി എ​ന്ന പ​രാ​തി​യി​ൻ​മേ​ൽ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വു​മാ​യി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ കു​റ്റാ​രോ​പി​ത​നും മ​റ്റൊ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നും ഓ​ഫീ​സി​ലേ​ക്ക് ക​യ​റി ചെ​ല്ലു​ക​യും തു​ട​ർ​ന്ന് ത​ർ​ക്ക​വും ത​മ്മി​ൽ ത​ല്ലും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ഇ​രു​കൂ​ട്ട​ർ​ക്കും പ​രി​ക്ക് പ​റ്റി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ആ​രും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. കു​റ്റാ​രോ​പി​ത​നും അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​യ വ​നി​ത​യും സി.​പി.​എം പോ​ഷ​ക സം​ഘ​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​ണ്. നാ​ളു​ക​ളാ​യി നി​ല​നി​ന്ന വി​ഭാ​ഗീ​യ​ത​യാ​ണ് അ​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ വ​ലി​യ വി​ഭാ​ഗീ​യ​ത നി​ല​നി​ന്ന സ്ഥ​ല​മാ​യി​രു​ന്നു മൂ​ല​മ​റ്റം ഏ​രി​യ ക​മ്മ​റ്റി​ക്ക് കീ​ഴി​ലാ​യി​രു​ന്ന കാ​ഞ്ഞാ​ർ മേ​ഖ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClashIdukki NewsCPMKanjarSlander
News Summary - slander; Leaders clashed at Kanjar CPM local committee office
Next Story