Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right15 വര്‍ഷം മുമ്പ്​...

15 വര്‍ഷം മുമ്പ്​ വേട്ടയാടിയ കടുവയുടെ​ തോലുമായി ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
15 വര്‍ഷം മുമ്പ്​ വേട്ടയാടിയ കടുവയുടെ​ തോലുമായി ആറുപേർ അറസ്​റ്റിൽ
cancel

മ​റ​യൂ​ര്‍: അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്‌​നാ​ട് ഉ​ദു​മ​ല്‍പേ​ട്ട വേ​ട്ട​ക്കാ​ര​ന്‍പു​തൂ​രി​ല്‍നി​ന്ന്​ 15 വ​ര്‍ഷം മു​മ്പ്​ വേ​ട്ട​യാ​ടി​യ ക​ടു​വ​യു​ടെ തോ​ലു​മാ​യി ആ​റു​പേ​ർ അ​റ​സ്​​റ്റി​ൽ.

ആ​ന​മ​ല സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ണ്‍(28), ഉ​ദ​യ​കു​മാ​ര്‍(32), ചേ​ത്തു​മ​ട സ്വ​ദേ​ശി​ക​ളാ​യ ര​മേ​ഷ് കു​മാ​ര്‍ (30), മ​ണി​ക​ണ്ഠ​ന്‍ (34), ഓ​ട​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ശ​ബ​രി ശ​ങ്ക​ര്‍ (28), മ​യി​ല്‍സ്വാ​മി (56) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ പൊ​ള്ളാ​ച്ചി റേ​ഞ്ച്​ ഓ​ഫി​സ​ര്‍ എം. ​പു​ക​ഴേ​ന്തി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ക​ടു​വ​യു​ടെ തോ​ല്‍ വി​ല്‍പ​ന​ക്കാ​യാ​ണ് എ​ത്തി​ച്ച​തെ​ന്നും 15 വ​ര്‍ഷം മു​മ്പ്​ വേ​ട്ട​യാ​ട​പ്പെ​ട്ട​താ​ണെ​ന്നും വ​ന​പാ​ല​ക​ര്‍ പ​റ​ഞ്ഞു. താ​ൻ 15 വ​ര്‍ഷം മു​മ്പ്​ ജോ​ലി​ക്ക് നി​ന്നി​രു​ന്ന പ്ര​ശാ​ന്ത് കൗ​ണ്ട​റു​ടെ വീ​ട്ടി​ല്‍നി​ന്ന്​ മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന് മ​യി​ല്‍സ്വാ​മി മൊ​ഴി​ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger
News Summary - Six arrested for skinning tiger 15 years ago
Next Story