Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമ്പത് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; ബന്ധു പിടിയിൽ
text_fieldsbookmark_border
തൊടുപുഴ: ഒളമറ്റത്ത് ആദ്യകുർബാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ ജ്യൂസ് നൽകാനെന്ന വ്യാജേന അടുത്ത് വിളിച്ച് വരുത്തിയ ശേഷം ബന്ധുവിന്റെ ലൈംഗികാതിക്രമം. പ്രതിയെ എസ്.ഐ അജയകുമാർ, സ്ക്വാഡിലെ എസ്.ഐ ഷംസുദ്ദീൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.
Next Story

