Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചി​കി​ത്സ സ​ഹാ​യം...

ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു
cancel
camera_alt

നി​തി​ൻ

ക​മ്പി​ളി​ക​ണ്ടം: പാ​റ​ത്തോ​ട് ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ നി​തി​ൻ ജോ​സ​ഫ് (27) കാ​ൻ​സ​ർ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. വ​ർ​ക്ക്ഷോ​പ്പ് മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​മ്പോ​ഴാ​ണ് രോ​ഗ​ബാ​ധി​ത​നാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ൺ കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ചു. മാ​സ​ങ്ങ​ളോ​ളം റേ​ഡി​യേ​ഷ​ൻ, കീ​മോ​തെ​റ​പ്പി എ​ന്നി​വ ന​ട​ത്തി.

നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ലി​പ്പ​ണി​ക്കാ​രാ​യ പി​താ​വും മാ​താ​വും ചി​കി​ത്സ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി. ചി​കി​ത്സ​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യ​തോ​ടെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു നി​തി​ൻ. ഇ​തി​നി​ടെ രോ​ഗം വീ​ണ്ടും വ​രു​ന്നു. കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ കാ​ൻ​സ​ർ കു​ട​ലി​ലേ​ക്ക് വ്യാ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. കീ​മോ​ക്കും റേ​ഡി​യേ​ഷ​നു​മൊ​പ്പം ഇ​മ്യൂ​ണോ തൊ​പ്പി​യാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, തൂ​ക്കം കു​റ​ഞ്ഞ് ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ അ​തി​നാ​യി​ല്ല. ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടാ​നാ​യി മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ക​യാ​ണ്. തു​ട​ർ ചി​കി​ത്സ​ക​ളു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന് എ​ട്ടു ല​ക്ഷം ചെ​ല​വാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ചേ​ർ​ന്ന് ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ പ​ണം സ​മാ​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​തി​നാ​യി അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്.

NITHIN JOSEPH

Ac. No-10180100305802 IFSC / FDRL0001018

GPAY NO.9995911335

UPI ID: nithinjoseph1126@okhdfcbank

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmedical helpseeking
News Summary - Seeking medical help
Next Story