Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 10:22 AM IST Updated On
date_range 21 Aug 2022 10:22 AM ISTസ്വകാര്യ മേഖലയിൽനിന്ന് വീണ്ടും ചന്ദന മോഷണം
text_fieldsbookmark_border
മറയൂർ: ജയ് മാത സ്കൂളിന് സമീപം കൂടവയലിൽ റോഡരികിൽ സ്വകാര്യ ഭൂമിയിലെ ചന്ദനമരം രാത്രി മുറിച്ചുകടത്തി. രണ്ടുലക്ഷം വിലമതിക്കുന്ന ചന്ദനമരമാണ് കടത്തിയത്. പ്രദേശത്ത് സ്വകാര്യഭൂമികളിലും റവന്യൂ പൊതുമരാമത്ത് ഭൂമികളിലും ചന്ദനം മുറിച്ചുകടത്തുന്നത് പതിവായി. കഴിഞ്ഞദിവസം ഇടക്കടവിൽ സ്വകാര്യഭൂമിയിൽനിന്ന് ഒരു ചന്ദനമരം വെട്ടിക്കടത്താൻ ശ്രമിച്ചിരുന്നു. മറയൂരിൽ വീണ്ടും ചന്ദനം മോഷണം വ്യാപകമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

