Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗ​താ​ഗ​തം...

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

text_fields
bookmark_border
ഗ​താ​ഗ​തം നി​രോ​ധി​ച്ചു
cancel

നെ​ടും​കു​ന്നം: പു​ന്ന​വേ​ലി റോ​ഡി​ൽ കു​മ്പി​ക്കാ​പ്പു​ഴ ക​ലു​ങ്കി​ന്റെ നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ അ​ഞ്ചു മു​ത​ൽ ഇ​തി​ലെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. നെ​ടും​കു​ന്ന​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​റ​വോ​ലി​പ്പ​ടി വ​ഴി വ​ല​ത് ഭാ​ഗ​ത്തേ​ക്കും പു​ന്ന​വേ​ലി​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ട്ടി​പ്പ​ടി വ​ഴി ഇ​ട​തു​ഭാ​ഗം വ​ഴി​യും പോ​ക​ണ​മെ​ന്ന് പി.​ഡ​ബ്ല്യു.​ഡി അ​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsroadTraffic blocked
News Summary - road closed
Next Story