Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിധവയെ പീഡിപ്പിച്ചെന്ന...

വിധവയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
വിധവയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്​റ്റിൽ
cancel

ചെ​റു​തോ​ണി: മു​രി​ക്കാ​ശ്ശേ​രി​യി​ൽ വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ മൂ​ങ്ങാ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ.

മൂ​ങ്ങാ​പ്പാ​റ വെ​ട്ടി​ച്ചി​റ​യി​ൽ ജി​നീ​ഷ് (37), ക​ള്ളി​പ്പാ​റ ക​ണി​യാ​റ​ശ്ശേ​രി​ൽ ജോ​ബി (33) എ​ന്നി​വ​രെ​യാ​ണ് മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ട്ട​മ്മ മ​നാ​ത്ത​റ​യി​ൽ താ​മ​സി​ച്ച് ജോ​ലി​ചെ​യ്തു വ​രു​ക​യാ​ണ്. ജോ​ബി​യും ജി​നീ​ഷും മു​മ്പ്​ ഇ​വി​ടെ ജോ​ലി​ക്ക് വ​ന്നി​രു​ന്ന​തി​നാ​ൽ വീ​ട്ട​മ്മ​യു​മാ​യി അ​ടു​ത്ത പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു.

അ​ഞ്ചാം​തീ​യ​തി രാ​ത്രി എ​േ​ട്ടാ​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ൾ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി. സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ സ​ജി​ൻ ലൂ​യീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ളെ അ​ടി​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി​ക്കാ​ണ് തു​ട​ര​ന്വേ​ഷ​ണ ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:widow rape casecheruthonirape case
News Summary - raped widow two arrested
Next Story