Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമറയൂരില്‍ മഴയും...

മറയൂരില്‍ മഴയും കോടമഞ്ഞും; കാര്‍ഷിക മേഖല സ്​തംഭിച്ചു

text_fields
bookmark_border
മറയൂരില്‍ മഴയും കോടമഞ്ഞും; കാര്‍ഷിക മേഖല സ്​തംഭിച്ചു
cancel

മ​റ​യൂ​ര്‍: അ​ഞ്ചു​ദി​വ​സ​മാ​യി മ​ഴ​യും കോ​ട​മ​ഞ്ഞും തു​ട​രു​ന്ന​തി​നാ​ല്‍ മ​റ​യൂ​രി​ൽ കാ​ര്‍ഷി​ക​മേ​ഖ​ല സ്​​തം​ഭി​ച്ചു. നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യി​ല്‍ മ​റ​യൂ​രും കാ​ന്ത​ല്ലൂ​രും ത​ണു​ത്ത് വി​റ​ക്കു​ക​യാ​ണ്. മ​ഴ തു​ട​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ ക​ന​ത്ത കോ​ട​മ​ഞ്ഞു​മെ​ത്തി.

പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന കൃ​ഷി​വി​ള​ക​ളാ​യ ക​രി​മ്പി​നെ​യും ശീ​ത​കാ​ല പ​ച്ച​ക്ക​റി വി​ള​ക​ളെ​യും ഇ​ത്​ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ച​ന്നം പി​ന്നം ചെ​യ്യു​ന്ന മ​ഴ​ക്ക്​ പി​ന്നാ​ലെ കോ​ട​മ​ഞ്ഞും കൂ​ടി​യാ​യ​താ​ണ് ദി​വ​സ​ങ്ങ​ള്‍ക്ക്​ മു​മ്പ്​ മാ​ത്രം വി​ള​വി​റ​ക്കി​യ വെ​ളു​ത്തു​ള്ളി വി​ത്തു​ക​ളെ ന​ശി​പ്പി​ക്കു​ന്ന​ത്.

കൂ​ടാ​തെ വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള ബീ​ന്‍സ്, കാ​ര​റ്റ്, കാ​ബേ​ജ് എ​ന്നീ വി​ള​ക​ളെ​യും ബാ​ധി​ച്ചു. മ​ഴ തു​ട​ര്‍ന്നാ​ല്‍ പ്ര​ദേ​ശ​ത്തെ കാ​ര്‍ഷി​ക​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain and fogMarayoor;
News Summary - Rain and fog in Marayoor; The agricultural sector came to a standstill
Next Story