Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightPeerumeduchevron_rightതക്കാളി വില കുറയുന്നു

തക്കാളി വില കുറയുന്നു

text_fields
bookmark_border
tomatoes
cancel

പീ​രു​മേ​ട്: വി​പ​ണി​യി​ൽ ത​ക്കാ​ളി വി​ല കു​റ​യു​ന്നു. കി​ലോ​ക്ക് 120 രൂ​പ വ​രെ ഉ​യ​ർ​ന്ന​ത് 60 രൂ​പ​യാ​യി കു​റ​ഞ്ഞു. ആ​പ്പി​ൾ ത​ക്കാ​ളി​ക്ക് 60 രൂ​പ​യും നാ​ട​ൻ ത​ക്കാ​ളി കി​ലോ​ക്ക്​ 50 രൂ​പ​യു​മാ​ണ് വി​ല. വി​ല ഉ​യ​ർ​ന്ന് നി​ന്ന​പ്പോ​ൾ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ 160 രൂ​പ വ​രെ വാ​ങ്ങി​യി​രു​ന്നു. ത​ക്കാ​ളി​ക്കൊ​പ്പം മ​റ്റ് പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ബീ​ൻ​സ് 80ൽ​നി​ന്ന് 50ഉം ​അ​ച്ചി​ങ്ങ 90ൽ​നി​ന്ന് 60ഉം ​പ​ച്ച​മു​ള​ക് 80ൽ​നി​ന്ന് 60ഉം ​വെ​ണ്ട​ക്ക 60ൽ​നി​ന്ന് 35 രൂ​പ​യു​മാ​യി കു​റ​ഞ്ഞു. കാ​ര​റ്റ് വി​ല കു​റ​യാ​തെ 80 രൂ​പ​യി​ൽ നി​ൽ​ക്കു​ന്നു.

പ​ച്ച​ക്ക​റി​ക്ക് വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ങ്കി​ലും ഏ​ല​പ്പാ​റ, പാ​മ്പ​നാ​ർ, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന്​ പ​രാ​തി​യു​ണ്ട്. ഹൈ​റേ​ഞ്ചി​ൽ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​മ്പോ​ഴും സ​മീ​പ​പ്ര​ദേ​ശ​മാ​യ മു​ണ്ട​ക്ക​യ​ത്ത് പ​ച്ച​ക്ക​റി വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. പ​ച്ച​ക്ക​റി വി​ല ഇ​നി​യും കു​റ​യു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomatoPrices fall
News Summary - Tomato prices are falling
Next Story